സോളമൻ

ജ്ഞാനം

പഴയ നിയമം • 19 അദ്ധ്യായങ്ങൾ

ആമുഖം (Introduction)

ബി.സി. രണ്ടാംനൂറ്റാണ്ടിന്റെ അവസാനത്തിലോ ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണ് ഗ്രന്ഥരചന നടന്നത്. സോളമന്റെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നതെങ്കിലും സോളമന്‍ അല്ല ഗ്രന്ഥകര്‍ത്താവ്. യഹൂദമതത്തില്‍ അഗാധപാണ്‍ഡിത്യമുള്ള ഒരു വ്യക്തിയാണ് ഇതെഴുതിയത് എന്നതില്‍ സംശയമില്ല. സോളമന്റെ വിജ്ഞാനത്തെക്കുറിച്ചുള്ള പ്രശസ്തിയായിരിക്കാം അദ്‌ദേഹത്തിന്റെ പേരില്‍ ഗ്രന്ഥം അറിയപ്പെടണം എന്ന് ആഗ്രഹിക്കാന്‍ ഗ്രന്ഥകര്‍ത്താവിനെപ്രേരിപ്പിച്ചത്. വിദേശശക്തികളുടെയും സംസ്‌കാരങ്ങളുടെയും പിടിയിലമര്‍ന്ന് വിശ്വാസം ക്ഷയിച്ചുകൊണ്ടിരുന്ന അവസരത്തില്‍ ദൈവജനത്തിനു സ്വാവബോധം നേടിക്കൊടുക്കുകയും അവരെ ധൈര്യപ്പെടുത്തി വിശ്വാസത്തില്‍ ഉറപ്പിക്കുകയുമായിരുന്നു ഗ്രന്ഥകാരന്റെ ലക്ഷ്യം. ഘടന 1, 1-6, 21:നീതിമാന്‍മാരുടെ ഓഹരി 6, 22 - 11, 1 :വിജ്ഞാനത്തിന്റെ ശ്രേഷ്ഠത 11, 2-16; 12 :23 - 27; 15, 18-19, 23 ഈജിപ്തിലെ മഹാദ്ഭുതങ്ങള്‍ 11, 17-12, 22 :ദൈവത്തിന്റെ കാരുണ്യം 13, 1-15, 17 :വിഗ്രഹാരാധനയുടെ ഭോഷത്തം

അദ്ധ്യായങ്ങൾ (Chapters)

അദ്ധ്യായം 1നീതി, ജീവന്റെ മാര്‍ഗം • അധര്‍മികളുടെ ചിന്താഗതിഅദ്ധ്യായം 2അദ്ധ്യായം 3നീതിമാന്റെയും ദുഷ്ടന്റെയും പ്രതിഫലംഅദ്ധ്യായം 4അകാലമരണം • അവസാനവിധിഅദ്ധ്യായം 5അദ്ധ്യായം 6ജ്ഞാനം നേടുക • സോളമനും ജ്ഞാനവുംഅദ്ധ്യായം 7ജ്ഞാനം പകരാന്‍ ആഗ്രഹം • ജ്ഞാനത്തിന്റെ മഹത്വംഅദ്ധ്യായം 8ജ്ഞാനം അനുഗ്രഹത്തിന്റെ ഉറവിടംഅദ്ധ്യായം 9ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനഅദ്ധ്യായം 10ജ്ഞാനവും പൂര്‍വപിതാക്കന്‍മാരും • ജ്ഞാനവും പുറപ്പാടുംഅദ്ധ്യായം 11ദൈവത്തിന്റെ കാരുണ്യംഅദ്ധ്യായം 12അദ്ധ്യായം 13വിഗ്രഹാരാധനഅദ്ധ്യായം 14അദ്ധ്യായം 15അദ്ധ്യായം 16ജന്തുക്കളിലൂടെ ശിക്ഷ • കന്‍മഴയും മന്നായുംഅദ്ധ്യായം 17ഇരുളും വെളിച്ചവുംഅദ്ധ്യായം 18ആദ്യജാതന്‍മാരുടെ വധംഅദ്ധ്യായം 19ചെങ്കടലിലൂടെ